കൊച്ചി: കളമശേരിയില് നടന്ന പാന് ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷന് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് എഴുപ്പത്തിയഞ്ചാം വയസില് ഒന്നാംസ്ഥാനം കരസ്ഥമാക്കി ഡോ. നാരായണന് ശ്രദ്ധേയനായി. ......
കൊച്ചി: ഫോട്ടോ ജേർണലിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനും ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമായി എറണാകുളം പ്രസ്ക്ലബിൽ ഒരുക്കിയ വിശ്രമ മുറി തുറന്നു. കൊച്ചി നഗരസഭ കൗൺസിലറും മുൻ ഫോട്ടോ ജേർണലിസ്റ്റുമായ പദ്മജ എസ് മേനോൻ ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാനായി തുർക്കി നിർമിത ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിൻഡയിൽ കണ്ടെത്തിയ ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ......
കേരള ഹൈക്കോടതി പുറത്തിറക്കിയ പുതിയ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) പദവിയിലേക്കുള്ള നേരിട്ട് നിയമനത്തിനായി 2025 ജനുവരി 31-ന് പുറപ്പെടുവിച്ച വിജ്ഞാപനം താത്ക്കാലികമായി നിർത്തിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചു. നിലവിൽ സുപ്രീം കോടതിയിൽ വിചാരണയ്ക്കിടയിലുള്ള വിവിധ ഇടപെടൽ അപേക്ഷകളിൽ (I.A. ......
സംസ്ഥാന നിയമസേവന അതോറിറ്റിയുടെ (KELSA) പുതിയ സംരംഭമായ ‘സമയം’ പദ്ധതി ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിവിൽ സ്വഭാവമുള്ള തർക്കങ്ങളിൽ പാരാലീഗൽ വോളണ്ടിയർമാരെ (PLVs) ഉപയോഗിച്ച് പോലീസ് സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള ഈ നീക്കം, നിലവിലുള്ള നിയമവ്യവസ്ഥയ്ക്കും അഭിഭാഷകരുടെ തൊഴിൽപരമായ തത്വങ്ങൾക്കും എതിരാണെന്ന വാദവുമായി തിരുവനന്തപുരം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുന്നു. ......
ഇന്ത്യ-പാക് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ജനങ്ങള്ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇന്ത്യന് ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്ത്തിക്കുന്നത്. ......
കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും.പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ......
കൊച്ചി : മാനവികതയുടെ ഗായകൻ ബോബ് മാർലി അനുസ്മരണവുമായി ഐലൻഡ്സ് ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ. ലോകത്ത് വിപ്ലവത്തിന്റെ അലയൊലികള് തീര്ത്ത ജമൈക്കന് ഗായകന് ബോബ് മാര്ളി അനുസ്മരണം നാളെ. ബോബ് മാര്ലിയുടെ 44-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ഐലന്ഡ്സ് ഡെവലപ്മെന്റ് ആന്ഡ് കള്ച്ചറല് അസോസിയേഷ (ഐഡിസിഎ)നാണ് ബോബ് മാര്ലി അനുസ്മരണ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നത്. ......
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് വകുപ്പ് പൂർവ്വവിദ്യാർത്ഥി ഗോപിക നിഷ ഗോപാലന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ ഡോ. ഗ്യുസെപ്പെ സാൻസോണിന്റെ കീഴിൽ “നോവൽ അറ്റോസെക്കന്റ് മെട്രോളജി ഫോർ ഫ്രീ ഇലക്ട്രോൺ ലേസേഴ്സ്” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഡോക്ടറല് ഫെല്ലോഷിപ്പ് ലഭിച്ചു. ......